---
title: "#accident | ടിപ്പർ ലോറി കയറി തൊഴിലാളി മരിച്ചു "
english_title: "accident - tipper lorry "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194264/accident-tipper-lorry"
published_at: "2024-03-25T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66012fe04fac6_Screenshot_2024-03-25-13-31-44-47_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #accident | ടിപ്പർ ലോറി കയറി തൊഴിലാളി മരിച്ചു 

> **Lead Summary:** **കോഴിക്കോട്: **പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ ബീഹാർ സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറിയിറങ്ങുകയായിരുന്നു. മനുഷേക് കുമാര്‍ ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്: **പന്തീരങ്കാവില്‍ വാഹനാപകടത്തില്‍ ബീഹാർ സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം. ടിപ്പര്‍ ലോറി തലയില്‍ കയറിയിറങ്ങുകയായിരുന്നു. മനുഷേക് കുമാര്‍ ആണ് മരിച്ചത്. പാലത്തിന് അടിയില്‍ കിടന്നുറങ്ങുമ്പോള്‍ ആയിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194264/accident-tipper-lorry)