---
title: "#manathana  | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ  സ്വർണ്ണ പ്രശ്നം "
english_title: "manathana puzhakkal madappura muthappan temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194325/manathana-puzhakkal-madappura-muthappan-temple"
published_at: "2024-03-25T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660163f9a4e6c_WhatsApp_Image_2024-03-25_at_5.11.25_PM_(1).jpeg"
keywords: []
---

# #manathana  | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ  സ്വർണ്ണ പ്രശ്നം 

> **Lead Summary:** **മണത്തണ: **കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ മാർച്ച് 28 വ്യാഴാഴ്ച സ്വർണ്ണ പ്രശ്നം നടക്കും. ജ്യോൽസ്യൻമാരായ വിനയകുമാർ, പവിത്രൻ എന്നിവരുടെ കാർമികത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടക്കുക. അന്നേ ദിവസം ഉച്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ അന്നദാനം ഉണ്ടാവുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

## Article Content

**മണത്തണ: **കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ മാർച്ച് 28 വ്യാഴാഴ്ച സ്വർണ്ണ പ്രശ്നം നടക്കും. ജ്യോൽസ്യൻമാരായ വിനയകുമാർ, പവിത്രൻ എന്നിവരുടെ കാർമികത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടക്കുക. അന്നേ ദിവസം ഉച്ചയ്ക്ക് ക്ഷേത്ര സന്നിധിയിൽ അന്നദാനം ഉണ്ടാവുമെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194325/manathana-puzhakkal-madappura-muthappan-temple)