---
title: "20 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് വാസവൻ"
english_title: "Ldf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194363/ldf"
published_at: "2024-03-25T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018ed9f0cd6_n5946727561711377726220439dad908c0bdcc61b685a33d73fc4cd72352586fac845e080ad1aa9716ce251.jpg"
keywords: []
---

# 20 സീറ്റിലും എല്‍ഡിഎഫ് വിജയിക്കുമെന്ന് വാസവൻ

> **Lead Summary:** **കോട്ടയം: **വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച വിജയം നേടുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**കോട്ടയം: **വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ മികച്ച വിജയം നേടുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പ്രതിപക്ഷം നാഥനില്ലാ കളരിയായി മാറിയ സ്ഥിതിയിലാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വി.എൻ. വാസവൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194363/ldf)