---
title: "വിദ്യാർത്ഥിയുടെ ആത്മഹത്യ: കാരണം ഓൺലൈൻ ഗെയിമെന്ന് സംശയം"
english_title: "Student suicide"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19437/student-suicide"
published_at: "2022-01-06T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d69aef44561_PicsArt_01-06-12.59.54.jpg"
keywords: []
---

# വിദ്യാർത്ഥിയുടെ ആത്മഹത്യ: കാരണം ഓൺലൈൻ ഗെയിമെന്ന് സംശയം

> **Lead Summary:** കണ്ണൂർ: ധർമടം കിഴക്കേപാലയാടെ വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ഗെയിമെന്ന് സംശയം. കിഴക്കെ പാലയാട് റിവർവ്യൂവിൽ അദിനാനാണ് കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.

## Article Content

കണ്ണൂർ: ധർമടം കിഴക്കേപാലയാടെ വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ ഗെയിമെന്ന് സംശയം. കിഴക്കെ പാലയാട് റിവർവ്യൂവിൽ അദിനാനാണ് കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് മരിച്ചത്.

മരിക്കുന്നതിന് മുൻപ് അദിനാൻ പൊട്ടിച്ചെറിഞ്ഞ ഫോൺ ധർമടം പോലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ അന്വേഷണ വിധേയമായി സൈബർ സെല്ലിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19437/student-suicide)