---
title: "കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു "
english_title: "Chakkarakkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194409/chakkarakkal"
published_at: "2024-03-26T06:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66021763edf6f_images_(3)_(29).jpeg"
keywords: []
---

# കാലാവധി കഴിഞ്ഞ മരുന്നുകള്‍ പിടിച്ചെടുത്തു 

> **Lead Summary:** ചക്കരക്കൽ : കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകള്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയ ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ ന്യൂ പാവന മെഡിക്കല്‍സ് സ്ഥാപനത്തിനെതിരെ കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്), ഡോ. പി പി ഫൈസല്‍, സോണിയ കൃഷ്ണന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

## Article Content

ചക്കരക്കൽ : കാലാവധി കഴിഞ്ഞ അലോപ്പതി മരുന്നുകള്‍ സൂക്ഷിച്ച് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയ ചക്കരക്കല്‍ മൗവ്വഞ്ചേരിയിലെ ന്യൂ പാവന മെഡിക്കല്‍സ് സ്ഥാപനത്തിനെതിരെ കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്തു. ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്), ഡോ. പി പി ഫൈസല്‍, സോണിയ കൃഷ്ണന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194409/chakkarakkal)