---
title: "നോഡല്‍ ഓഫീസറെ നിയമിച്ചു "
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194414/appoinment"
published_at: "2024-03-26T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66021c1312f36_download_(34).jpeg"
keywords: []
---

# നോഡല്‍ ഓഫീസറെ നിയമിച്ചു 

> **Lead Summary:** **തിരുവനന്തപുരം** : നോഡല്‍ ഓഫീസറെ നിയമിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസറായി പൊതുമരാമത്ത് (ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോമി തോമസിനെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ഫോണ്‍: 0497 2709896, 9747723480.

## Article Content

**തിരുവനന്തപുരം** : നോഡല്‍ ഓഫീസറെ നിയമിച്ചു.ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള വെബ് കാസ്റ്റിങ് നോഡല്‍ ഓഫീസറായി പൊതുമരാമത്ത് (ഇലക്ട്രോണിക്‌സ് സബ് ഡിവിഷന്‍) അസിസ്റ്റന്റ് എഞ്ചിനീയര്‍ ടോമി തോമസിനെ നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. ഫോണ്‍: 0497 2709896, 9747723480.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194414/appoinment)