---
title: "ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും: മൂല്യനിർണയം ഏപ്രിൽ 3ന് "
english_title: "Exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194428/exam"
published_at: "2024-03-26T07:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660238607a8b7_images_(2)_(8).jpeg"
keywords: []
---

# ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് പൂര്‍ത്തിയാകും: മൂല്യനിർണയം ഏപ്രിൽ 3ന് 

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാനത്ത് രണ്ടാംവർഷ ഹയർ സെക്കൻഡറി – വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് അവസാനിക്കും. 4,41,213 വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 29,337 കുട്ടികൾ വൊക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷകളും എഴുതി.

മൂല്യനിർണയം ഏപ്രിൽ 3ന് ആരംഭിക്കും. 77 ക്യാമ്പുകളിലായി 25000ത്തോളം അധ്യാപകർ പങ്കെടുക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകളും ഏപ്രിൽ 3ന് തന്നെ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194428/exam)