---
title: "അയ്യപ്പൻ കാവ് - ആറളം ഭാഗത്ത് കാട്ടാനകൾ ഇറങ്ങി: ജാഗ്രത നിർദ്ദേശം "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194443/aralam"
published_at: "2024-03-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66024707a30ad_images_(3)_(30).jpeg"
keywords: []
---

# അയ്യപ്പൻ കാവ് - ആറളം ഭാഗത്ത് കാട്ടാനകൾ ഇറങ്ങി: ജാഗ്രത നിർദ്ദേശം 

> **Lead Summary:** **ആറളം** : ആറളം പാലത്തിനു താഴെ അയ്യപ്പൻ കാവ് ഭാഗത്താണ് കാട്ടാന ഇറങ്ങിയിത്. രാവിലെ 7 മണിയോടെ പുഴയിൽ തുണി അലക്കാൻ വന്ന സ്ത്രീകളാണ് രണ്ട് കാട്ടാനകളെ കണ്ടെത്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

## Article Content

**ആറളം** : ആറളം പാലത്തിനു താഴെ അയ്യപ്പൻ കാവ് ഭാഗത്താണ് കാട്ടാന ഇറങ്ങിയിത്. രാവിലെ 7 മണിയോടെ പുഴയിൽ തുണി അലക്കാൻ വന്ന സ്ത്രീകളാണ് രണ്ട് കാട്ടാനകളെ കണ്ടെത്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194443/aralam)