---
title: "തില്ലെങ്കേരിയിൽ  ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: പേരാവൂർ മുരിങ്ങോടി സ്വദേശി മരിച്ചു"
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194467/accidentaldeath"
published_at: "2024-03-26T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66025b47e62ad_download_(20).jpeg"
keywords: []
---

# തില്ലെങ്കേരിയിൽ  ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: പേരാവൂർ മുരിങ്ങോടി സ്വദേശി മരിച്ചു

> **Lead Summary:** **തില്ലെങ്കേരി**: തില്ലെങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുരിങ്ങോടി സ്വദേശി മരണപ്പെട്ടു പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി ആണ് വാഹനാപകടത്തിൽ മരിച്ചത് .ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 

## Article Content

**തില്ലെങ്കേരി**: തില്ലെങ്കേരി കാവുംപടിക്ക് സമീപം ഓട്ടോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മുരിങ്ങോടി സ്വദേശി മരണപ്പെട്ടു പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി ആണ് വാഹനാപകടത്തിൽ മരിച്ചത് .ചൊവ്വാഴ്ച രാവിലെ കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194467/accidentaldeath)