---
title: "#treasury |  സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ല: ധനമന്ത്രി "
english_title: "no treasury control in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194483/no-treasury-control-in-the-state"
published_at: "2024-03-26T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602653fcdb29_Screenshot_2024-03-26-11-31-14-46_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #treasury |  സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ല: ധനമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ് വെയർ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമില്ലെന്ന് ധനമന്ത്രി. പഞ്ചായത്തുകളിലെ ബില്‍ മാറാത്തത് സോഫ്‌റ്റ് വെയർ തകരാര്‍ മൂലമെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194483/no-treasury-control-in-the-state)