---
title: "#Election |  ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഫ്ളയിങ് സ്‌ക്വാഡ് 17.5 ലക്ഷം രൂപ പിടിച്ചെടുത്തു"
english_title: "Flying Squad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194492/flying-squad"
published_at: "2024-03-26T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66026df32b4ca_Screenshot_2024-03-16-13-39-41-89_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Election |  ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഫ്ളയിങ് സ്‌ക്വാഡ് 17.5 ലക്ഷം രൂപ പിടിച്ചെടുത്തു

> **Lead Summary:** ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്‌ളയിങ് സ്ക്വാഡ് ലക്കിടിയിൽ നിന്ന് രേഖകൾ ഇല്ലാതെ കൊണ്ടുപോയ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. വൈത്തിരി ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ-പോലീസ് - വീഡിയോഗ്രാഫർ അടങ്ങിയ ടീമാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ഇൻകം ടാക്സ് വിഭാഗത്തിനും റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയതായും കൽപ്പറ്റ ഇലക്ഷൻ രജിസ്റ്റർ ഓഫീസർ കൂടിയായ വൈത്തിരി തഹസിൽദാർ അറിയിച്ചു.

## Article Content

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഫ്‌ളയിങ് സ്ക്വാഡ് ലക്കിടിയിൽ നിന്ന് രേഖകൾ ഇല്ലാതെ കൊണ്ടുപോയ 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. വൈത്തിരി ഭൂരേഖ തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ-പോലീസ് - വീഡിയോഗ്രാഫർ അടങ്ങിയ ടീമാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ഇൻകം ടാക്സ് വിഭാഗത്തിനും റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയതായും കൽപ്പറ്റ ഇലക്ഷൻ രജിസ്റ്റർ ഓഫീസർ കൂടിയായ വൈത്തിരി തഹസിൽദാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194492/flying-squad)