---
title: "#train |  വിവിധ ട്രെയിനുകളിൽ അധിക കോച്ചുകൾ"
english_title: "Additional coaches in various trains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194505/additional-coaches-in-various-trains"
published_at: "2024-03-26T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602726474af9_84228524.cms.jpg"
keywords: []
---

# #train |  വിവിധ ട്രെയിനുകളിൽ അധിക കോച്ചുകൾ

> **Lead Summary:** **കണ്ണൂർ**: വിവിധ ട്രെയിനുകളിൽ താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു. മാവേലി എക്‌സ്പ്രസിൽ 27 നും ഏപ്രിൽ ഒന്നിനും ഇടയിൽ ഒരു എ.സി ത്രീ ടയർ കോച്ചും മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ചുമാണ് അധികം അനുവദിച്ചത്.

## Article Content

**കണ്ണൂർ**: വിവിധ ട്രെയിനുകളിൽ താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു. മാവേലി എക്‌സ്പ്രസിൽ 27 നും ഏപ്രിൽ ഒന്നിനും ഇടയിൽ ഒരു എ.സി ത്രീ ടയർ കോച്ചും മംഗളൂരു തിരുവനന്തപുരം എക്സ്പ്രസിൽ ഒരു സ്ലീപ്പർ കോച്ചുമാണ് അധികം അനുവദിച്ചത്.

ഇന്ന് മുംബൈയിൽ നിന്നും പുറപ്പെടുന്ന മംഗളൂരു മത്സ്യഗന്ധ എക്സ്‌പ്രസിലും ഒരു അധിക സ്ലീപ്പർ കോച്ച് ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194505/additional-coaches-in-various-trains)