---
title: "വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194602/died"
published_at: "2024-03-26T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602bcbac6894_download_(27).jpeg"
keywords: []
---

# വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട്** : കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്** : കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം ആണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194602/died)