---
title: "കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം:  കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194657/accident"
published_at: "2024-03-26T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602efafeb26c_download_(20).jpeg"
keywords: []
---

# കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം:  കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്

> **Lead Summary:** **കൊട്ടിയൂർ**: നീണ്ടുനോക്കിയിൽ നിയന്ത്രണം വിട്ട ഒമനി വാൻ ഇടിച്ച് കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്. ചൊവ്വാഴ്‌ച വൈകിട്ട് 6.30 യോടെയാണ് അപകടം. നീണ്ടുനോക്കിയിലെ ചുമട്ടുതൊഴിലാളി മാണി തുണ്ടത്തിൽ, വളയത്തിൽ ബെന്നി എന്നിവർക്കാണ് പരിക്കേറ്റത്

## Article Content

**കൊട്ടിയൂർ**: നീണ്ടുനോക്കിയിൽ നിയന്ത്രണം വിട്ട ഒമനി വാൻ ഇടിച്ച് കാൽ നടയാത്രക്കാർക്ക് ഗുരുതരപരിക്ക്. ചൊവ്വാഴ്‌ച വൈകിട്ട് 6.30 യോടെയാണ് അപകടം. നീണ്ടുനോക്കിയിലെ ചുമട്ടുതൊഴിലാളി മാണി തുണ്ടത്തിൽ, വളയത്തിൽ ബെന്നി എന്നിവർക്കാണ് പരിക്കേറ്റത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194657/accident)