---
title: "കേരള എൻട്രൻസ്അപേക്ഷ ഇന്ന് മുതൽ"
english_title: "Entrence "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194752/entrence"
published_at: "2024-03-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603b1dfe585d_IMG-20240327-WA0018.jpg"
keywords: []
---

# കേരള എൻട്രൻസ്അപേക്ഷ ഇന്ന് മുതൽ

> **Lead Summary:** **തിരുവനന്തപുരം** : കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

## Article Content

**തിരുവനന്തപുരം** : കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194752/entrence)