---
title: "ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി , ജില്ലാതല റിവ്യൂ കമ്മറ്റി യോഗം നടന്നു"
english_title: "Upliftment of the banking sector"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19477/Upliftment-of-the-banking-sector"
published_at: "2022-01-06T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d6ce1b43fea_Screenshot_20220106_163809.jpg"
keywords: []
---

# ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി , ജില്ലാതല റിവ്യൂ കമ്മറ്റി യോഗം നടന്നു

> **Lead Summary:** ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി , ജില്ലാതല റിവ്യൂ കമ്മറ്റി യോഗം നടന്നു .കണ്ണൂർ കനറാ ബാങ്ക് കോൺഫറൻസ് ഹാളിൾ നടന്ന ഡി.എൽ.ആർ.സി യോഗത്തിൽ ഡെപ്യൂട്ടി കല്ക്ടർ സനൽ കുമാർ മുഖ്യാതിഥി ആയി. ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് യോഗം ചേർന്നത് .

## Article Content

ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിടുന്ന ജില്ലാതല കൺസൾട്ടേറ്റീവ് കമ്മറ്റി , ജില്ലാതല റിവ്യൂ കമ്മറ്റി യോഗം നടന്നു .കണ്ണൂർ കനറാ ബാങ്ക് കോൺഫറൻസ് ഹാളിൾ നടന്ന ഡി.എൽ.ആർ.സി യോഗത്തിൽ ഡെപ്യൂട്ടി കല്ക്ടർ സനൽ കുമാർ മുഖ്യാതിഥി ആയി. ബാങ്കിങ് മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് യോഗം ചേർന്നത് .

ബാങ്കിങ് പ്രവർത്തികൾ ഡെവലൊപ്പ്മെന്റ്റ് ആക്കുക ,ബാങ്ക് സ്ഥാപനം തുറക്കാനുള്ള അനുമതി ഉണ്ടാകുക ,ബ്രാഞ്ച് മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള അനുമതി തുടങ്ങിയ ആവിശ്യങ്ങളാണ് യോഗം ഉന്നയിച്ചത് .

ജനുവരി 6 ,7 എന്നീ ദിവസങ്ങളിലായാണ് യോഗം നടക്കുന്നത് . റിസർവ് ബാങ്ക് ലീഡ് ജില്ലാ ഓഫീസർ അനൂപ് ദാസ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ പി ഫ്രോണി ജോൺ , നബാർഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജർ ജിഷി മോൻ രാജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19477/Upliftment-of-the-banking-sector)