---
title: "സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194816/cherupuzha"
published_at: "2024-03-27T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603db9ab129b_IMG-20240327-WA0034.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും

> **Lead Summary:** **പെരിങ്ങോം**: താലൂക്ക് ആശുപത്രിയുടെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഐആർപി സി ചെറുപുഴ ലോക്കൽ ഗ്രൂപ്പിൻ്റെയും കണ്ണൂർ ജില്ലാശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു. 

## Article Content

**പെരിങ്ങോം**: താലൂക്ക് ആശുപത്രിയുടെയും പുളിങ്ങോം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ഐആർപി സി ചെറുപുഴ ലോക്കൽ ഗ്രൂപ്പിൻ്റെയും കണ്ണൂർ ജില്ലാശുപത്രി സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും ചെറുപുഴ എ കെ ഓഡിറ്റോറിയത്തിൽ നടന്നു. 

 ഐ ആർ പി സി  പെരിങ്ങോം സോൺ രക്ഷാധികാരി കെ ഡി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഐ ആർ പി സി  ചെറുപുഴ ലോക്കൽ ഗ്രൂപ്പ് ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷനായി. കണ്ണൂർ ജില്ല ആശുപത്രി ഒപ്താൽ മിക് സർജൻ ഡോ. സന്ധ്യ റാം , എസ് ശ്രീകലകുമാരി , ശുഭ സുനിൽ , മുഹമ്മദ് ഷരീഫ് , കെ.എം ശ്രീകാന്ത്, പി. സജികുമാർ, പി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194816/cherupuzha)