---
title: "ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ:   ഐഡി കാർഡ് വിതരണംചെയ്തു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194822/thalassery"
published_at: "2024-03-27T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603dca51fa63_IMG-20240327-WA0033.jpg"
keywords: []
---

# ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ:   ഐഡി കാർഡ് വിതരണംചെയ്തു

> **Lead Summary:**  **തലശ്ശേരി** : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണംചെയ്തു. മേഖല കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രജീഷ് ഒ കെ ഉദ്ഘാടനം ചെയ്തു. എ കെ പി എ തലശ്ശേരി മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മുക്കാളി, സനിൽകുമാർ സി ശ്രീജൻ കൂരാറ , ബാബു നടാൽ, രൂപേഷ് ശ്രീലകം തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

 **തലശ്ശേരി** : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണംചെയ്തു. മേഖല കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ തലശ്ശേരി ഫയർ ആൻഡ് റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രജീഷ് ഒ കെ ഉദ്ഘാടനം ചെയ്തു. എ കെ പി എ തലശ്ശേരി മേഖല പ്രസിഡണ്ട് രാധാകൃഷ്ണൻ കൊളശ്ശേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് മുക്കാളി, സനിൽകുമാർ സി ശ്രീജൻ കൂരാറ , ബാബു നടാൽ, രൂപേഷ് ശ്രീലകം തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194822/thalassery)