---
title: "യു .ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടന്നു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194842/thaliparamba"
published_at: "2024-03-27T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603ee716e7f0_IMG-20240327-WA0035.jpg"
keywords: []
---

# യു .ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടന്നു

> **Lead Summary:** **തളിപ്പറമ്പ** : യു .ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടന്നു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തോട് ചേർന്നാണ് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് തുറന്നത്.

## Article Content

**തളിപ്പറമ്പ** : യു .ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം നടന്നു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് കോൺഗ്രസ് മന്ദിരത്തോട് ചേർന്നാണ് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് തുറന്നത്.

യു.ഡി.എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ ഒ.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ പി.ടി മാത്യു, മുഹമ്മദ് ബ്ലാത്തൂർ, മഹമ്മൂദ് അള്ളാംകുളം, പി.കെ സുബൈർ, കെ. മുഹമ്മദ്, കെ.ടി സഹദുള്ള, പി.കെ സരസ്വതി, ഇല്ലിക്കൽ അഗസ്തി, ശശിധരൻ, ടി. ജനാർദ്ദനൻ, ഇ.ടി രാജീവൻ, മനോജ് കൂവേരി, നൗഷാദ് ബ്ലാത്തൂർ, മുഹമ്മദ് ഇക്ബാൽ, ടി.മോഹൻദാസ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194842/thaliparamba)