---
title: "വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി"
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194887/manathavadi"
published_at: "2024-03-27T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660412dae5bb3_IMG-20240327-WA0046.jpg"
keywords: []
---

# വാരാമ്പറ്റ മഖാം ഉറൂസിന് തുടക്കമായി

> **Lead Summary:**  **വാരാമ്പറ്റ**: സയ്യിദ് അലിഅക്ബർ ദില്ലിക്കോയ തങ്ങളുടെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് സയ്യിദ് ശിഹാബുദ്ധീൻ ഇബിച്ചിക്കോയ തങ്ങൾ മഖാംസിയാറത്തിനും പതാകഉയർത്തൽ കർമ്മത്തിനും നേതൃത്വം വഹിച്ചു.പരിശുദ്ധമായ റമളാൻ ആയതിനാൽ ഈ വർഷം ഉറൂസിൻറെ ഭാഗമായ ദിഖ്റ് ദുആ മജ്ലിസും ഖത്തം ദുആയും മൗലീദ് പാരായണവും അന്നദാനവും ഏപ്രിൽ 21നാണ് ഉണ്ടാവുക.

## Article Content

 **വാരാമ്പറ്റ**: സയ്യിദ് അലിഅക്ബർ ദില്ലിക്കോയ തങ്ങളുടെ ഉറൂസിന് തുടക്കംകുറിച്ചുകൊണ്ട് സയ്യിദ് ശിഹാബുദ്ധീൻ ഇബിച്ചിക്കോയ തങ്ങൾ മഖാംസിയാറത്തിനും പതാകഉയർത്തൽ കർമ്മത്തിനും നേതൃത്വം വഹിച്ചു.പരിശുദ്ധമായ റമളാൻ ആയതിനാൽ ഈ വർഷം ഉറൂസിൻറെ ഭാഗമായ ദിഖ്റ് ദുആ മജ്ലിസും ഖത്തം ദുആയും മൗലീദ് പാരായണവും അന്നദാനവും ഏപ്രിൽ 21നാണ് ഉണ്ടാവുക.

മുഹ്യുദ്ദീൻകുട്ടി യമാനി,ആലി ഹാജി,മായൻ ഹാജി,പോക്കർ ഹാജി,അബ്ദുള്ള സാഹിബ്,മജീദ് സാഹിബ്,മോയി സാഹിബ്,ഉസ്മാൻ ഹാജി,തുടങ്ങി നിരവധി പേർ പതാകഉയർത്തൽ കർമ്മത്തിനു സാക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194887/manathavadi)