---
title: "വളവു പാറയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിച്ച് അപകടം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194890/accident"
published_at: "2024-03-27T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66041a3732915_IMG-20240327-WA0047.jpg"
keywords: []
---

# വളവു പാറയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിച്ച് അപകടം 

> **Lead Summary:** കിളിയന്തറ: വളവു പാറയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിച്ച് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ കച്ചേരിക്കടവ് സ്വദേശിയുടെയും, കാറ് പേരട്ട സ്വദേശിയുടേതുമാണെന്നാണ് വിവരം.

## Article Content

കിളിയന്തറ: വളവു പാറയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിച്ച് അപകടം. പരിക്കേറ്റവരെ ഇരിട്ടിയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ കച്ചേരിക്കടവ് സ്വദേശിയുടെയും, കാറ് പേരട്ട സ്വദേശിയുടേതുമാണെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194890/accident)