---
title: "ബിജെപി യുടെ പ്രചാരണ ബോർഡുകൾ തകർത്തു; നാല് സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു"
english_title: "Police case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194902/police-case"
published_at: "2024-03-27T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66042bc738aa6_n5946561701711376076317839f1f9b0f8845c11160ce57f3f8285871e11a270ad8b0a4b66690b4bc31935a.jpg"
keywords: []
---

# ബിജെപി യുടെ പ്രചാരണ ബോർഡുകൾ തകർത്തു; നാല് സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **കാക്കയങ്ങാട്: **തില്ലങ്കേരി മച്ചൂർ മല ആലാച്ചി മുക്കിൽ സാജു വിന്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന ബിജെപി യുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിന് നാല് സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ആലാച്ചി സ്വദേശികളായ ലറീഷ് ,വിഷ്ണു , രാജീവ് ,ഷിജിത്ത് എന്നിവർക്ക് എതിരെ ആണ് മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

## Article Content

**കാക്കയങ്ങാട്: **തില്ലങ്കേരി മച്ചൂർ മല ആലാച്ചി മുക്കിൽ സാജു വിന്റെ പറമ്പിൽ സ്ഥാപിച്ചിരുന്ന ബിജെപി യുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിന് നാല് സിപിഎം പ്രവർത്തകർക്ക് എതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ആറുമണിക്കാണ് സംഭവം. ആലാച്ചി സ്വദേശികളായ ലറീഷ് ,വിഷ്ണു , രാജീവ് ,ഷിജിത്ത് എന്നിവർക്ക് എതിരെ ആണ് മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194902/police-case)