---
title: "കോണ്‍ഗ്രസുകാർ പാക്കിസ്‍ഥാനിൽ പോകുന്നതാണ് നല്ലത്; അനിൽ ആന്‍റണി"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194920/congress"
published_at: "2024-03-27T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660434b43e1f8_n5952381061711551122906f04834bdc726607c499fab0eed4a930771e0d204163ec78aa4b6c6ff0e7ddcd7.jpg"
keywords: []
---

# കോണ്‍ഗ്രസുകാർ പാക്കിസ്‍ഥാനിൽ പോകുന്നതാണ് നല്ലത്; അനിൽ ആന്‍റണി

> **Lead Summary:** **പത്തനംതിട്ട: **കോണ്‍ഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണി. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു. 

## Article Content

**പത്തനംതിട്ട: **കോണ്‍ഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനില്‍ പോകുന്നതാണ് നല്ലതെന്ന് പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനില്‍ ആന്‍റണി. രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയില്‍ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നത്. നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തില്‍ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു. 

നേരത്തെ ആരോഗ്യസ്ഥിതി അനുസരിച്ച്‌ കോണ്‍ഗ്രസ് തീരുമാനിക്കുന്നിടത്ത് പ്രചരണത്തിനെത്തുമെന്ന് എ.കെ. ആന്‍റണി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ ആന്‍റണിയുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194920/congress)