---
title: "തിരുവത്താഴ സ്‌മരണയിൽ നാളെ പെസഹ വ്യാഴം"
english_title: "Maundy Thursday "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194936/maundy-thursday"
published_at: "2024-03-27T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660444629cdac_IMG-20240327-WA0021.jpg"
keywords: []
---

# തിരുവത്താഴ സ്‌മരണയിൽ നാളെ പെസഹ വ്യാഴം

> **Lead Summary:** ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ നാളെ പെസഹ വ്യാഴം ആചരിക്കും. ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്‌മരിച്ച് ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേന്ന് യേശു ക്രിസ്തു തന്റെ ശിക്ഷ്യമാർക്കായി അത്താഴവിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നൽകി വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

## Article Content

ലോകമെമ്പാടുമുള്ള ക്രൈസ്‌തവ വിശ്വാസികൾ നാളെ പെസഹ വ്യാഴം ആചരിക്കും. ക്രിസ്‌തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്‌മരിച്ച് ദേവാലയങ്ങളിൽ നാളെ പ്രത്യേക പ്രാർഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേന്ന് യേശു ക്രിസ്തു തന്റെ ശിക്ഷ്യമാർക്കായി അത്താഴവിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നൽകി വിശുദ്ധകുർബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194936/maundy-thursday)