---
title: "ആവേശപ്പൂക്കൾ വിതറി ഷാഫിയുടെ റോഡ് ഷോ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194954/kannur"
published_at: "2024-03-28T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604bdb51c9a3_Screenshot_20240328-060528_WhatsAppBusiness.jpg"
keywords: []
---

# ആവേശപ്പൂക്കൾ വിതറി ഷാഫിയുടെ റോഡ് ഷോ 

> **Lead Summary:** **കണ്ണൂർ** : ആവേശപ്പൂക്കൾ വിതറി ഷാഫിയുടെ റോഡ് ഷോ കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കൂത്തുപറമ്പിൽ ഗോഡ് ഷോ നടത്തി. പഴയനിരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു.

## Article Content

**കണ്ണൂർ** : ആവേശപ്പൂക്കൾ വിതറി ഷാഫിയുടെ റോഡ് ഷോ കൂത്തുപറമ്പ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ കൂത്തുപറമ്പിൽ ഗോഡ് ഷോ നടത്തി. പഴയനിരത്തുനിന്ന് ആരംഭിച്ച റോഡ് ഷോ ബ്ലോക്ക് ഓഫീസ് പരിസരത്ത് സമാപിച്ചു.

മുന്നണിയിലെ വിവിധ ഘടകകക്ഷി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. സുരേന്ദ്രൻ മാസ്റ്റർ, വി.പി.എ സലാം, ഹരിദാസ് മൊകേരി, സാജു, മുഹമ്മദ് കാട്ടൂർ, ടി.പി മുസ്തഫ, സി.ജി തങ്കച്ചൻ, അബ്ദുൽ ജലീൽ സി.വി, സഹജൻ ചെറുവാഞ്ചേരി, ബിന്ദു കെ. സി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194954/kannur)