---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194960/applynow"
published_at: "2024-03-28T06:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604c5b67c2d0_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 9446973178, 9961488477, 9400006494.

## Article Content

**കണ്ണൂർ** : തോട്ടട ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് (ഇംഗ്ലീഷ് മീഡിയം) പ്രവേശനം തുടങ്ങി. ഇപ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് polyadmission.org/ths എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫോണ്‍: 9446973178, 9961488477, 9400006494.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194960/applynow)