---
title: "വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍; കാലാവധി നീട്ടി "
english_title: "Studentsconcession"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194961/studentsconcession"
published_at: "2024-03-28T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604c69f858e2_images_(4)_(3).jpeg"
keywords: []
---

# വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സഷന്‍; കാലാവധി നീട്ടി 

> **Lead Summary:** **തിരുവനന്തപുരം** :മാര്‍ച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി മെയ് 31വരെ നീട്ടിയതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

## Article Content

**തിരുവനന്തപുരം** :മാര്‍ച്ച് 31ന് കാലാവധി കഴിയുന്ന വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കണ്‍സഷന്‍ കാര്‍ഡിന്റെ കാലാവധി മെയ് 31വരെ നീട്ടിയതായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194961/studentsconcession)