---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194978/traffic"
published_at: "2024-03-28T09:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604e6e359e92_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:** **കേളകം**: മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള ആനപ്പന്തിപാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് 28 മുതല്‍ നിരോധിച്ചു. വള്ളിത്തോട് നിന്നും കരിക്കോട്ടക്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആനപ്പന്തി - അങ്ങാടിക്കടവ് വഴി കള്ളുഷാപ്പ് ജംഗ്ഷനില്‍ നിന്ന് ആനപ്പന്തി ടൗണിലൂടെയും കരിക്കോട്ടക്കരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടൂര്‍ മാടത്തില്‍ റോഡ് വഴിയും പോകേണ്ടതാണ് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കേളകം**: മലയോര ഹൈവേ വള്ളിത്തോട് അമ്പായത്തോട് റോഡിലുള്ള ആനപ്പന്തിപാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇതു വഴിയുള്ള വാഹനഗതാഗതം മാര്‍ച്ച് 28 മുതല്‍ നിരോധിച്ചു. വള്ളിത്തോട് നിന്നും കരിക്കോട്ടക്കരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ആനപ്പന്തി - അങ്ങാടിക്കടവ് വഴി കള്ളുഷാപ്പ് ജംഗ്ഷനില്‍ നിന്ന് ആനപ്പന്തി ടൗണിലൂടെയും കരിക്കോട്ടക്കരിയില്‍ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടൂര്‍ മാടത്തില്‍ റോഡ് വഴിയും പോകേണ്ടതാണ് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194978/traffic)