---
title: "നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണി:  ഇന്ന് 11 ട്രെയിനുകൾ റദ്ദാക്കി"
english_title: "Train"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/194987/train"
published_at: "2024-03-28T09:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604f02f3f807_download_(26).jpeg"
keywords: []
---

# നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണി:  ഇന്ന് 11 ട്രെയിനുകൾ റദ്ദാക്കി

> **Lead Summary:** **തിരുവനന്തപുരം**: നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ഇന്ന് 11 ട്രെയിനുകൾ റദ്ദാക്കി. കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി - കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്പെഷ്യൽ, കൊല്ലം തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.

## Article Content

**തിരുവനന്തപുരം**: നാഗർകോവിൽ - കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടർന്ന് ഇന്ന് 11 ട്രെയിനുകൾ റദ്ദാക്കി. കൊച്ചുവേളി - നാഗർകോവിൽ സ്പെഷ്യൽ ഷെഡ്യൂൾ, തിരുനെൽവേലി - നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ, നാഗർകോവിൽ കന്യാകുമാരി സ്പെഷ്യൽ ട്രെയിൻ, കന്യാകുമാരി - കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം - ആലപ്പുഴ സ്പെഷ്യൽ, കൊല്ലം തിരുവനന്തപുരം സ്പെഷ്യൽ എന്നിവയാണ് റദ്ദാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/194987/train)