#Payyambalam | കണ്ണൂർ പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി

#Payyambalam |  കണ്ണൂർ പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി
Mar 28, 2024 01:19 PM | By Mahishma

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാര്‍, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിമാര്‍ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ. ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളിലാണ് രാസ ദ്രാവകം ഒഴിച്ചത്. ആരാണ് ഇത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

നാല് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് രാസ ദ്രാവകം ഒഴിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളുടെയോ സി.എം.പി നേതാവ് എം.വി രാഘവന്റെയോ സ്മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂട്ടത്തിൽ ഏറ്റവുമധികം വികൃതമാക്കിയത്.

Kannur Payyambalam

Next TV

Related Stories
പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

Apr 27, 2024 01:14 PM

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ് കൗൾ

പോളിങ് നീണ്ടത് വടകരയിൽ മാത്രം; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല: സഞ്ജയ്...

Read More >>
വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

Apr 27, 2024 12:56 PM

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ

വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ...

Read More >>
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

Apr 27, 2024 12:29 PM

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന് സ്ഥിരീകരണം

ചെന്നൈ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ മൃതദേഹം പാലക്കാട് സ്വദേശി രേഷ്മിയുടെതെന്ന്...

Read More >>
കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Apr 27, 2024 11:59 AM

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍...

Read More >>
പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

Apr 27, 2024 11:51 AM

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ സുരേന്ദ്രൻ

പാര്‍ട്ടി നേതൃത്വത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ഇ പി ജയരാജൻ പിന്മാറിയത്: ശോഭ...

Read More >>
കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

Apr 27, 2024 11:39 AM

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു

കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു...

Read More >>
Top Stories










News Roundup