---
title: "#manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം"
english_title: "manathana puzhakkal muthappan madappura temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195115/manathana-puzhakkal-muthappan-madappura-temple"
published_at: "2024-03-28T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66054cb02db26_Screenshot_2024-03-28_161903.png"
keywords: []
---

# #manathana | പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം

> **Lead Summary:** **മണത്തണ: **കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടന്നു. ജ്യോൽസ്യൻമാരായ വിനയകുമാർ, പവിത്രൻ എന്നിവരുടെ കാർമികത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടന്നത്.

## Article Content

**മണത്തണ: **കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടന്നു. ജ്യോൽസ്യൻമാരായ വിനയകുമാർ, പവിത്രൻ എന്നിവരുടെ കാർമികത്വത്തിലാണ് സ്വർണ്ണ പ്രശ്നം നടന്നത്.

കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെസി സുബ്രഹ്മണ്യൻ നായർ, ആക്കൽ  ദാമോധരൻ നായർ, തിട്ടയിൽ നാരായണൻ നായർ, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, എൻ പ്രശാന്ത് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തുടർന്ന്  ക്ഷേത്ര സന്നിധിയിൽ അന്നധാനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195115/manathana-puzhakkal-muthappan-madappura-temple)