---
title: "#Jayarajan |  എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി "
english_title: "M.V. Jayarajan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195119/mv-jayarajan"
published_at: "2024-03-28T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66054cce5fc45_IMG-20240328-WA0012(1).jpg"
keywords: []
---

# #Jayarajan |  എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വടക്കാഞ്ചേരി ചോയിച്ചേരി പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളി വയൽ-കീരിയാട്, ചവനപ്പു , പൂമംഗലം തുടങ്ങി 26ഓളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരുമ്പ് കല്ലിൽ തട്ടിൽ സമാപിച്ചു. സ്ഥാനാർത്ഥിയോടെപ്പം ടി.കെ. ഗോവിന്ദൻ, കെ. സന്തോഷ്, എം. അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ:** കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ജയരാജൻ തളിപ്പറമ്പ് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. വടക്കാഞ്ചേരി ചോയിച്ചേരി പാലത്തിൽ നിന്ന് ആരംഭിച്ച പര്യടനം സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളി വയൽ-കീരിയാട്, ചവനപ്പു , പൂമംഗലം തുടങ്ങി 26ഓളം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഇരുമ്പ് കല്ലിൽ തട്ടിൽ സമാപിച്ചു. സ്ഥാനാർത്ഥിയോടെപ്പം ടി.കെ. ഗോവിന്ദൻ, കെ. സന്തോഷ്, എം. അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195119/mv-jayarajan)