സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി
Mar 28, 2024 06:17 PM | By sukanya

 വായന്നൂർ: ഗവ: എൽ.പി.സ്‌കൂളിലെ നാലാം ക്ലാസുകാരുടെ യാത്രയയപ്പിനോടനുബന്ധിച്ച് പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ എല്ലാവർക്കും ഫോട്ടോയും പേരും പതിച്ച മെമൻ്റോകൾ സമ്മാനമായി നൽകി.

പി.ടി.എ യുടെ ഉപഹാരം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി. ആൽഫബെറ്റ് എന്ന പ്രത്യേക ഇംഗ്ലീഷ് പഠന പരിപാടിയിലൂടെ ശ്രദ്ധേയമായ വിദ്യാലയമാണ് വായന്നൂർ ഗവ. എൽ.പി. സ്കൂൾ. പി.ടി.എ പ്രസിഡണ്ട് പി. ആതിര, ടി ദിപിൻ, പി.കെ.ഷീബ, പി.ശ്രുതി എന്നിവർ നേതൃത്വം  നൽകി.

Vayannur

Next TV

Related Stories
പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

Apr 27, 2024 09:33 PM

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

പത്ത് കോടി നഷ്ടപരിഹാരം വേണം; ശോഭ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം...

Read More >>
കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

Apr 27, 2024 09:22 PM

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക് പരിക്ക്

കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ടു പേർക്ക്...

Read More >>
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

Apr 27, 2024 08:58 PM

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു

ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ...

Read More >>
വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു

Apr 27, 2024 08:51 PM

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ് വിദ്യാർത്ഥി...

Read More >>
കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

Apr 27, 2024 08:30 PM

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ ഹർജി

കാട്ടാനയുടെ ആക്രമണം; ഫാമിൽ തുടർ പ്രതിഷേധങ്ങൾ, മുഖ്യമന്ത്രിക്ക് തൊഴിലാളികൾ ഒപ്പിട്ട ഭീമ...

Read More >>
ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി

Apr 27, 2024 08:20 PM

ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ് നിർത്തി

ആറളം വന്യജീവി സങ്കേതത്തിനുള്ളില്‍ കാട്ടാനക്കുട്ടി ചരിഞ്ഞു; ട്രക്കിങ്ങ്...

Read More >>
Top Stories