---
title: "കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195148/kannur"
published_at: "2024-03-28T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605714bc5861_Screenshot_20240328-185555_WhatsAppBusiness.jpg"
keywords: []
---

# കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു 

> **Lead Summary:** **കണ്ണൂർ** : കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സ്പീക്കർ എ എൻ ഷംസീറും, കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയും സന്ദർശിച്ചു.

## Article Content

**കണ്ണൂർ** : കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സ്പീക്കർ എ എൻ ഷംസീറും, കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷ് കോടിയേരിയും സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195148/kannur)