---
title: "  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195150/kannur"
published_at: "2024-03-28T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66057283d25a2_Screenshot_20240328-190335_WhatsAppBusiness.jpg"
keywords: []
---

#   പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

> **Lead Summary:** **കണ്ണൂർ** : കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.

## Article Content

**കണ്ണൂർ** : കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു.

ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, യു ഡി എഫ് നേതാക്കളായ മേയര്‍ മുസ്ലിഹ് മഠത്തില്‍, ചന്ദ്രൻ തില്ലങ്കേരി,അഡ്വ. ടി.ഒ മോഹനന്‍, എം പി മുഹമ്മദലി, മാധവന്‍ മാസ്റ്റര്‍ തുടങ്ങിയവരാണ് പയ്യാമ്പലത്ത് അതിക്രമം നടന്ന സ്മൃതി മണ്ഡപങ്ങള്‍ സന്ദര്‍ശിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195150/kannur)