---
title: "ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195220/election"
published_at: "2024-03-29T07:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66061c90e54ac_Screenshot_20240309-105412_Chrome.jpg"
keywords: []
---

# ലോക് സഭാ തിരഞ്ഞെടുപ്പ്: ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം** : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേന വിന്യസിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് സാധിക്കാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ഒഴിവ് നല്‍കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു.

## Article Content

**തിരുവനന്തപുരം** : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേന വിന്യസിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മതിയായ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകുന്നതിന് സാധിക്കാത്ത സാഹചര്യത്തില്‍ ഡ്യൂട്ടി ഒഴിവ് നല്‍കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ ഡിസ്ട്രിക്റ്റ് ഓര്‍ഡര്‍ സെല്‍ രൂപീകരിച്ചു.

അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എം പിയൂഷ്, ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി രാധാകൃഷ്ണന്‍, നോഡല്‍ ഓഫീസര്‍ ഐ ടി ആപ്ലിക്കേഷൻസ് & ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ, കെ രാജന്‍, നോഡൽ ഓഫീസർ മാൻ പവർ മാനേജ്മെൻ്റ് & ഹുസൂർ ശിരസ്തദാർ പി പ്രേംരാജ് എന്നിവര്‍ അംഗങ്ങളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195220/election)