---
title: "രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195291/wayanad"
published_at: "2024-03-29T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66065ece0ddb9_download_(1)_(28).jpeg"
keywords: []
---

# രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ

> **Lead Summary:** വയനാട്: രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ. മണ്ഡലത്തില്‍ ഉടന്‍ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. അന്ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.

## Article Content

വയനാട്: രാഹുല്‍ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ. മണ്ഡലത്തില്‍ ഉടന്‍ എത്തുമെന്നറിഞ്ഞതോടെ യുഡിഎഫ് ക്യാമ്പ് ആവേശത്തില്‍. അന്ന് തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും ഔദ്യോഗിക നേതൃത്വം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195291/wayanad)