---
title: "#dead | നടി ജ്യോതിര്‍മയിയുടെ അമ്മ പി.സി സരസ്വതി അന്തരിച്ചു "
english_title: "Actress Jyotirmayi's mother passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195295/actress-jyotirmayis-mother-passed-away"
published_at: "2024-03-29T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606601b0b482_najeeb-2.jpg"
keywords: []
---

# #dead | നടി ജ്യോതിര്‍മയിയുടെ അമ്മ പി.സി സരസ്വതി അന്തരിച്ചു 

> **Lead Summary:** ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു.75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്. സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി.

## Article Content

ചലച്ചിത്രതാരം ജ്യോതിര്‍മയിയുടെ അമ്മ കോട്ടയം വേളൂര്‍ പനക്കല്‍ വീട്ടില്‍ പി.സി സരസ്വതി അന്തരിച്ചു.75 വയസായിരുന്നു. പരേതനായ ജനാര്‍ദ്ദനന്‍ ഉണ്ണിയാണ് ഭര്‍ത്താവ്. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദ് മരുമകനാണ്. സഹോദരങ്ങള്‍: പരേതനായ ഡോ. കൃഷ്ണ മൂര്‍ത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമന്‍, പരേതയായ ഹൈമവതി.

എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195295/actress-jyotirmayis-mother-passed-away)