---
title: "#Srinagar | ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; പത്ത് മരണം"
english_title: "Accident on National Highway in Srinagar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195309/accident-on-national-highway-in-srinagar"
published_at: "2024-03-29T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606675ad9d04_Screenshot_2024-03-29-12-28-54-66_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Srinagar | ശ്രീനഗറില്‍ ദേശീയ പാതയില്‍ അപകടം; പത്ത് മരണം

> **Lead Summary:** **ശ്രീനഗര്‍:** ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു.

## Article Content

**ശ്രീനഗര്‍:** ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ പാതയില്‍ ടാക്‌സി തോട്ടിലേക്ക് മറിയുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195309/accident-on-national-highway-in-srinagar)