#loans | വായ്പകൾക്ക് ഏപ്രിൽ ഒന്ന് മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം

#loans |  വായ്പകൾക്ക് ഏപ്രിൽ ഒന്ന് മുതൽ പിഴപ്പലിശ ഇല്ല, പിഴത്തുക മാത്രം
Mar 29, 2024 01:15 PM | By Mahishma

ന്യൂഡല്‍ഹി: വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്ക് ചട്ടം ഏപ്രിൽ ഒന്നിന് നിലവിൽ വരും. ജനുവരി ഒന്നിന് നടപ്പാക്കേണ്ടിയിരുന്ന ചട്ടമാണ് ബാങ്കുകൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് നീട്ടിവച്ചത്. വീണ്ടും കാലാവധി നീട്ടാനിടയില്ല.

ഏപ്രിൽ മുതൽ മുതലെടുക്കുന്ന പുതിയ വായ്‌പകളുടെ, തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾക്ക് ഈടാക്കാനാവൂ. നിലവിലെ വായ്‌പകൾക്ക് പുതിയ നിബന്ധന ഏപ്രിൽ ഒന്നിനും ജൂൺ 30നും ഇടയിൽ ബാധകമാക്കണം.

എന്താണ് മാറ്റം?

 തിരിച്ചടവ് മുടങ്ങിയാൽ വായ്‌പയുടെ പലിശനിരക്കിനു മേലാണ് നിലവിൽ പിഴപ്പലിശ. ഇത് തിരിച്ചടവ് ബാധ്യത വൻതോതിൽ ഉയർത്തും. പല ബാങ്കുകളും ഇത് ധനസമ്പാദന മാർഗമായി ഉപയോഗിക്കുന്നുവെന്ന് ആർ ബി ഐ നിരീക്ഷിച്ചിരുന്നു. ഏപ്രിൽ മുതൽ പലിശയ്ക്കുമേലുള്ള പിഴപ്പലിശയ്ക്കു പകരം ന്യായമായ പിഴത്തുക (പീനൽ ചാർജസ്) മാത്രമേ ചുമത്താവൂ. ഇതിന്മേൽ പലിശ ഈടാക്കുകയുമില്ല. വായ്‌പ പലിശയിലേക്ക് ഒരു തരത്തിലുള്ള ചാർജും ധനകാര്യ സ്‌ഥാപനങ്ങൾക്ക് ലയിപ്പിക്കാനാവില്ല.

interest on loans

Next TV

Related Stories
പേരാവൂർ വാഹനാപകടം :   അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ  തറവാട്ട് വീട്ടുവളപ്പിൽ നടക്കും

Apr 29, 2024 10:07 AM

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും

പേരാവൂർ വാഹനാപകടം : അഭിഷേകിന്റെ സംസ്കാരം ഇന്ന് മണത്തണയിലെ തറവാട്ട് വീട്ടുവളപ്പിൽ...

Read More >>
കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

Apr 29, 2024 09:43 AM

കരുവന്നൂർ കള്ളപ്പണക്കേസ് : എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ...

Read More >>
മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

Apr 29, 2024 09:11 AM

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം: ഒരാൾ...

Read More >>
വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

Apr 29, 2024 07:17 AM

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി...

Read More >>
‌സംസ്ഥാനത്ത്  ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Apr 29, 2024 06:44 AM

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

‌സംസ്ഥാനത്ത് ഇന്നും നാളെയും എട്ട് ജില്ലകളിൽ നേരിയ മഴയ്ക്ക്...

Read More >>
സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

Apr 28, 2024 11:45 PM

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം

സണ്‍റൈസേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ വിജയം...

Read More >>
Top Stories










News Roundup