---
title: "#cherupuzha | യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം"
english_title: "cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195336/cherupuzha"
published_at: "2024-03-29T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660674baa9b81_WhatsApp_Image_2024-03-29_at_1.22.10_PM.jpeg"
keywords: []
---

# #cherupuzha | യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം

> **Lead Summary:** ** ചെറുപുഴ: **യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനമാരംഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്‌ ഓഫിസ് ഉദ്ഘാടനം ചെയ്തു. എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷാജഹാൻ പ്ലാക്കൽ, ജോർജ് മുള്ളൻമട, അഡ്വ.ബി.എം.ജമാൽ, കെ.കെ.സുരേഷ്കുമാർ, മഹേഷ്‌ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.

## Article Content

** ചെറുപുഴ: **യുഡിഎഫ് ചെറുപുഴ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പ്രവർത്തനമാരംഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. സൈമൺ അലക്സ്‌ ഓഫിസ് ഉദ്ഘാടനം ചെയ്തു. എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഷാജഹാൻ പ്ലാക്കൽ, ജോർജ് മുള്ളൻമട, അഡ്വ.ബി.എം.ജമാൽ, കെ.കെ.സുരേഷ്കുമാർ, മഹേഷ്‌ കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195336/cherupuzha)