---
title: "#thaliparamba  | ഇഫ്ത്താർ സംഗമം നടത്തി"
english_title: "thalipparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195339/thalipparamba"
published_at: "2024-03-29T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66067780cffb3_WhatsApp_Image_2024-03-29_at_1.23.54_PM.jpeg"
keywords: []
---

# #thaliparamba  | ഇഫ്ത്താർ സംഗമം നടത്തി

> **Lead Summary:** **തളിപ്പറമ്പ: **തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ജോബി കെ ജോസ്,പരീക്ഷ കൺട്രോളർ മുഹമ്മദ് ഇസ്മായിൽ, ഫിനാൻസ് ഓഫീസർ ശിവപ്പു, വൈസ് ചാൻസിലറുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീജിത് എന്നിവർ മുഖ്യാതിഥികളായി.

## Article Content

**തളിപ്പറമ്പ: **തളിപ്പറമ്പ് കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ഇഫ്ത്താർ സംഗമം നടത്തി. കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ജോബി കെ ജോസ്,പരീക്ഷ കൺട്രോളർ മുഹമ്മദ് ഇസ്മായിൽ, ഫിനാൻസ് ഓഫീസർ ശിവപ്പു, വൈസ് ചാൻസിലറുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീജിത് എന്നിവർ മുഖ്യാതിഥികളായി.

സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,കോളേജ് മാനേജർ അഡ്വ എസ് മുഹമ്മദ്,പ്രിൻസിപ്പാൾ ടി പി അഷ്റഫ്,എ അബ്ദുള്ള ഹാജി,കെ അബ്ദുൽ റഹ്‌മാൻ,കെ കെ ഹാത്തിബ്, പി എ താജുദ്ധീൻ,കോളേജ് യൂണിയൻ ചെയർമാൻ അബ്ദുൽ അസീസ്, തുടങ്ങി നിരവധിപേർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195339/thalipparamba)