---
title: "നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ "
english_title: "Medicalcamp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195343/medicalcamp"
published_at: "2024-03-29T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660679c619b4b_Picsart_24-03-29_13-49-39-524.jpg"
keywords: []
---

# നാടിന് കരുതലായി മെഡിക്കൽ ക്യാമ്പുകൾ 

> **Lead Summary:** **കണ്ണൂർ**: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പെരളശ്ശേരി ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ജനങ്ങൾക്ക് ആശ്വാസമായി മാറി.ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോ: സതീഷ് ചന്ദ്രൻ, ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ : പൂർണ്ണിമ ' പീഡിയാട്രിക്സ് ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ: സരിക. ജനറൽ മെഡിസിനിൽ ഡോ: റോഷൻ രാജു. ജനറൽ സർജറിയിൽ ഡോ: അയന എന്നിവരും നേഴ്സിങ്ങ് വിഭാഗത്തിൽ ദിൽഷ്യ, ടുണിയ , അനഘ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടന്നു. പെരളശ്ശേരി ഹൈസ്കൂളിൽ നടന്ന ക്യാമ്പ് ജനങ്ങൾക്ക് ആശ്വാസമായി മാറി.ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഡോ: സതീഷ് ചന്ദ്രൻ, ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ : പൂർണ്ണിമ ' പീഡിയാട്രിക്സ് ഡിപ്പാർട്മെൻ്റിൽ നിന്ന് ഡോ: സരിക. ജനറൽ മെഡിസിനിൽ ഡോ: റോഷൻ രാജു. ജനറൽ സർജറിയിൽ ഡോ: അയന എന്നിവരും നേഴ്സിങ്ങ് വിഭാഗത്തിൽ ദിൽഷ്യ, ടുണിയ , അനഘ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

ജനനി, പ്രതീക്ഷ, തുടങ്ങിയ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. മെഡിക്കൽ ക്യാമ്പുകൾ നടത്തുവാൻ താൽപര്യമുള്ള സന്നദ്ധ സംഘടനകൾക്ക് മെഡിക്കൽ കോളേജുമായി ബന്ധപ്പെടാം Contact number: +91 97450 99910

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195343/medicalcamp)