---
title: "#mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം"
english_title: "mayyil koralayithuruthu govt lp school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195345/mayyil-koralayithuruthu-govt-lp-school"
published_at: "2024-03-29T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66067ae746d89_WhatsApp_Image_2024-03-29_at_1.24.40_PM_(1).jpeg"
keywords: []
---

# #mayyil | മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം

> **Lead Summary:** **മയ്യിൽ: **മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം നടത്തി. പി ടി എ പ്രസിഡൻ്റ് അജയ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു . പി ടി എ വൈസ് പ്രസിഡൻ്റ് ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു.

## Article Content

**മയ്യിൽ: **മയ്യിൽ കൊറളായിതുരുത്ത് ഗവ എൽ പി സ്കൂളിൽ 67ാം വാർഷികാഘോഷം നടത്തി. പി ടി എ പ്രസിഡൻ്റ് അജയ കുമാർ ഉദ്‌ഘാടനം നിർവഹിച്ചു . പി ടി എ വൈസ് പ്രസിഡൻ്റ് ഖമറുദ്ദീൻ അധ്യക്ഷത വഹിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീജ കെ ഉപഹാര സമർപ്പണം നടത്തി. കെ മമ്മു, അഹമദ് സദാദ്, മെഹറുന്നിസ, അഫ്സീന എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195345/mayyil-koralayithuruthu-govt-lp-school)