---
title: "കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം"
english_title: "Apply now "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195407/apply-now"
published_at: "2024-03-29T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606bd68d82f3_n59577785817117175925236ab5852d1c55857fd165cb1ce315b3b73bb7fe54460848c940f5d6a753ca3d1b.jpg"
keywords: []
---

# കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. യോഗ്യരായ വിദ്യാർഥികള്‍ക്ക് www.cee.kerala.gov.in മുഖേന ഏപ്രില്‍ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അടുത്ത അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. യോഗ്യരായ വിദ്യാർഥികള്‍ക്ക് www.cee.kerala.gov.in മുഖേന ഏപ്രില്‍ 17ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195407/apply-now)