---
title: "കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി"
english_title: "Rahul-gandhi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195464/rahul-gandhi"
published_at: "2024-03-29T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606ec4e91172_IMG-20240329-WA0008.jpg"
keywords: []
---

# കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി

> **Lead Summary:** **കൽപ്പറ്റ: **കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പരപ്പൻപാറ കോളനിയിലെ മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി എം.പി. അഡ്വ. ടി സിദ്ധിഖ് എം എൽ എ കുടുംബത്തെ സന്ദർശിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധി ഫോണിലൂടെ കുടുംബാംഗങ്ങളോട് സംസാരിച്ചത്.

## Article Content

**കൽപ്പറ്റ: **കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പരപ്പൻപാറ കോളനിയിലെ മിനിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് രാഹുൽഗാന്ധി എം.പി. അഡ്വ. ടി സിദ്ധിഖ് എം എൽ എ കുടുംബത്തെ സന്ദർശിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധി ഫോണിലൂടെ കുടുംബാംഗങ്ങളോട് സംസാരിച്ചത്.

കാട്ടാനയുടെ ആക്രമണത്തിൽ പരിക്ക് പറ്റി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മിനിയുടെ ഭർത്താവ് സുരേഷ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195464/rahul-gandhi)