---
title: "സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം 4 പേർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195490/accident"
published_at: "2024-03-30T07:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607768b7342d_IMG-20240330-WA0003.jpg"
keywords: []
---

# സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം 4 പേർക്ക് പരിക്ക്

> **Lead Summary:** **മാനന്തവാടി** : സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം 4 പേർക്ക് പരിക്ക് കാക്കവയൽ നഴ്‌സറിപ്പടിയിലാണ് അപകട മുണ്ടായത്. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നഴ്‌സറിപ്പടിയിൽ ആളെയിറക്കുന്നതിനായി നിർത്തിയപ്പോൾ റോഡിൽ നിന്നും തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. മുൻഭാഗം തകർന്ന ബസിൽ യാത്രക്കാർ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**മാനന്തവാടി** : സ്വകാര്യ ബസ് മരത്തിലിടിച്ച് അപകടം 4 പേർക്ക് പരിക്ക് കാക്കവയൽ നഴ്‌സറിപ്പടിയിലാണ് അപകട മുണ്ടായത്. ബത്തേരിയിൽ നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസ് നഴ്‌സറിപ്പടിയിൽ ആളെയിറക്കുന്നതിനായി നിർത്തിയപ്പോൾ റോഡിൽ നിന്നും തെന്നിമാറി മരത്തിലിടിക്കുകയായിരുന്നു. മുൻഭാഗം തകർന്ന ബസിൽ യാത്രക്കാർ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195490/accident)