---
title: "#Kannavam |  കണ്ണവം ചുണ്ടയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി"
english_title: "steel bomb "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195617/steel-bomb"
published_at: "2024-03-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #Kannavam |  കണ്ണവം ചുണ്ടയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി

> **Lead Summary:** **കണ്ണവം: **കണ്ണൂർ കണ്ണവം ചുണ്ടയിൽ കലുങ്കിന് സമീപത്തു നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണവം എസ്.ഐ രാജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

## Article Content

**കണ്ണവം: **കണ്ണൂർ കണ്ണവം ചുണ്ടയിൽ കലുങ്കിന് സമീപത്തു നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. കണ്ണവം എസ്.ഐ രാജീവൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195617/steel-bomb)