---
title: "കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു"
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195654/kalpetta"
published_at: "2024-03-30T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66080248b48ef_IMG-20240330-WA0021.jpg"
keywords: []
---

# കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു

> **Lead Summary:** **കൽപ്പറ്റ**:വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വിജയത്തിനുവേണ്ടി കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൽപ്പറ്റ പോസ്റ്റോഫീസിനു സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ. പി പി ആലി ഉദ്ഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ**:വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വിജയത്തിനുവേണ്ടി കൽപ്പറ്റ മുനിസിപ്പൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൽപ്പറ്റ പോസ്റ്റോഫീസിനു സമീപമുള്ള കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു.യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ. പി പി ആലി ഉദ്ഘാടനം ചെയ്തു.

മുൻസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ എൻ മുസ്തഫ.കെ കെ രാജേന്ദ്രൻ,പി വിനോദ് കുമാർ, എപി ഹമീദ്, അസീസ് അമ്പിലേരി, എസ് മണി,ഹർഷൽ കോങ്ങാട്,അലവി വടക്കേതിൽ,മാടായിലെത്തീഫ്,ഒ.പി മുഹമ്മദ് കുട്ടി,തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195654/kalpetta)