കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ; മത്സരത്തിന് രജിസ്റ്റർ ചെയ്യാം

കണ്ണൂർ പുഷ്‌പോത്സവം 21 മുതൽ;   മത്സരത്തിന് രജിസ്റ്റർ ചെയ്യാം
Jan 7, 2022 08:33 AM | By Niranjana

കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്‌പോത്സവം ജനുവരി 21 മുതൽ 31 വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും.


പുഷ്‌പോത്സവത്തിന്റെ ഭാഗമായി ഹോം ഗാർഡൻ ചെറുത് (50 സ്‌ക്വയർ ഫീറ്റ്), ഹോം ഗാർഡൻ വലുത് (50 സ്‌ക്വയർ ഫീറ്റിന് മുകളിൽ), ഗ്രൂപ്പ് വെജിറ്റബിൾ ഗാർഡൻ, കാർഷിക ഫോട്ടോഗ്രാഫി എന്നീ ഇനങ്ങളിൽ മത്സരം നടത്തും.

പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജനുവരി 13ന് വൈകിട്ട് അഞ്ച് മണിക്കകം 0497 2712020, 7012789868 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. കാർഷിക ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുന്നവർ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 12x8 സൈസിലുള്ള ഫോട്ടോ സെക്രട്ടറി, കണ്ണൂർ അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി, സൗത്ത് ബസാർ, കണ്ണൂർ - 2 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Kammur flower show

Next TV

Related Stories
ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ;   ഐ എം എ

Aug 8, 2022 11:46 AM

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ പോകും ; ഐ എം എ

ആരോഗ്യ മന്ത്രിക്കെതിരെ കോടതിയിൽ...

Read More >>
പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

Aug 8, 2022 11:37 AM

പെരുന്താറ്റിൽ ഗോപാലൻ അന്തരിച്ചു

പെരുന്താറ്റിൽ ഗോപാലൻ...

Read More >>
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

Aug 8, 2022 11:28 AM

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി തെരച്ചില്‍

വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് 21കാരന്‍; ബംഗാള്‍ സ്വദേശിക്കായി...

Read More >>
ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

Aug 8, 2022 11:24 AM

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി

ജവാന്മാർക്ക് സ്വീകരണം നൽകി ആം ആദ്മി പാർട്ടി...

Read More >>
മങ്കിപോക്സ്  വീണ്ടും

Aug 8, 2022 11:14 AM

മങ്കിപോക്സ് വീണ്ടും

മങ്കിപോക്സ് ...

Read More >>
കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

Aug 8, 2022 10:49 AM

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന ഫിലിപ്പ്

കേരളത്തിലെ ശിശുപരിപാലനം പോരാ ;മേയർ ബീന...

Read More >>